¡Sorpréndeme!

Rahul Gandhi Came From Italy, He Too Must Get Checked | Oneindia Malayalam

2020-03-04 1,150 Dailymotion

Rahul Gandhi Came From Italy, He Too Must Get Checked
രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പരിശോധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബിജെപി എംപി രമേഷ് ബിധുരി. സമീപകാലത്ത് രാഹുല്‍ ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചിരുന്നെന്നും അതിനാല്‍ത്തന്നെ അദ്ദേഹത്തെ പരിശോധനകള്‍ക്ക് വിധേയനാക്കണമെന്നുമാണ് രമേഷ് ബിധുരി ആവശ്യപ്പെട്ടിരിക്കുന്നത്.
#RahulGandhi #BJP